KannurHome•Newsപയ്യന്നൂർ ദേശീയപാതയിൽ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് 29 Mar 20241 മിനിറ്റ് വായന പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന ലോറി സർവ്വീസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയിലാണ് അപകടം.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ലോറി ഡ്രൈവർ നീലേശ്വരം സ്വദേശി നികേഷിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക