Kannur
70 ന്റെ വിശ്വാസ പുണ്യം
27 Mar 20241 മിനിറ്റ് വായന
കുഞ്ഞിമംഗലം സെന്റ് മൈക്കിൾസ് ചർച്ച്ന്റെ നേതൃത്വം ത്തിൽ 70 ന്റെ വിശ്വാസ പുണ്യം എന്ന പരിപാടി സംഘടിപ്പിച്ചു ഇടവകയിൽ 70 വയസ്സ് കഴിഞ്ഞ വരെ ആദരിച്ചു കുമ്പസാരം വും വി.കുർബാനയും നടന്നു ഫാ. തോമസ് മണക്കുഴി ൽ നേതൃത്വം നൽക്കി ലൂയിസ് ഇടന്മന സ്വാഗതം സിസ്റ്റർ ജെയിൽ നന്ദിയും പറഞ്ഞു.





