Kannur
ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ
17 Mar 20241 മിനിറ്റ് വായന
ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഡിഐആർഐ കണ്ണൂർ യൂണിറ്റിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കംസ്റ്റസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.





