Kannur
ഇ സേവന പരിശീലനം
26 Feb 20241 മിനിറ്റ് വായന
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഇ സേവന പരിശീലനം നല്‍കുന്നു. മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന കോഴ്സില്‍ എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യതയുള്ള പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 മണിക്കൂറാണ് കോഴ്സ് .
📲 PH: 9847143493, 8129295250





