Kannur
തൂങ്ങി മരിച്ച നിലയിൽ
28 Feb 20241 മിനിറ്റ് വായന
പെരിങ്ങോം: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാങ്കോൽ കിണർമുക്ക് പായത്തെ ആനക്കാട്ട് കുന്നേൽ ഹൗസിൽ വിനോദിൻ്റെ മകൻ അഖിലിനെ (22)യാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ യുവാവ് ഉറങ്ങിയേഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
ബന്ധുക്കൾ യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.





