Kannur
‘സ്മാർട്ട് ഐ’ നോട്ടം സംസ്ഥാനത്തുടനീളം
20 Feb 20241 മിനിറ്റ് വായന
ഇതിനായി ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ 4.88കോടി രൂപ നീക്കിവച്ചു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് തയ്യാറാക്കുന്ന ഡിപിആർ പ്രകാരം ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം സജ്ജീകരിക്കും.
വ്യാപാരി വ്യവസായികൾ, റസിഡൻ്റ്സ് അസോസിയേഷൻ, പ്രദേശവാസികൾ, സ്‌കൂൾ പിടിഎ, എച്ച്എംസി എന്നി വയുടെ സഹായത്തോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാ പനങ്ങൾക്ക് സർക്കാർ അനുമതി നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘സ്മാർട്ട് ഐ മാതൃകയാക്കി പദ്ധതി നടപ്പാക്കാമെന്നും ഉത്തരവിൽ പറയുന്നു.





