Kannur
വീട്ടിൽ നിന്നും എട്ടര പവൻ്റെ ആഭരണങ്ങൾ മോഷണം പോയി
22 Feb 20241 മിനിറ്റ് വായന
ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ചവീട്ടിൽ വിവാഹം നടന്നിരുന്നു. ഇന്നലെ മുകളിലേത്തെ നിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് ആഭരണങ്ങൾ കവർന്നതെന്ന് സംശയിക്കുന്നു.ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ കെ.സുധയുടെ പരാതിയിൽ
പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





