Kannur
Home•News

മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു

16 Feb 20241 മിനിറ്റ് വായന
മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു


കണ്ണൂര്‍: കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങി സംഘം പോയി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക