Kannur
HomeNews

കുഞ്ഞിമംഗലം ഐലഞ്ചേരി കുട്ടി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം...

8 Feb 20241 മിനിറ്റ് വായന
കുഞ്ഞിമംഗലം ഐലഞ്ചേരി കുട്ടി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം...

കുഞ്ഞിമംഗലം ഐലഞ്ചേരി കുട്ടി തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടം ഒമ്പതിനും പത്തിനും നടക്കും. വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം തുടർന്ന് ഭണ്ഡാരം, തുലാഭാര തട്ട് എന്നിവയുടെ സമർപ്പണം. രാത്രി ഏഴുമുതൽ വെള്ളാട്ടങ്ങൾ, 10.30-ന് തോറ്റം, 12-ന് കുറത്തി അമ്മ, ശനിയാഴ്ച പുലർച്ചെ 3.30-ന് കുടിവീരൻ ദൈവത്തിന്റെ പുറപ്പാട്, 4.30-ന് കണ്ടനാർ കേളന്റെ അഗ്നിപ്രവേശം. രാവിലെ 10-ന് തൊണ്ടച്ചൻ ദൈവത്തിന്റെ പുറപ്പാട്, 11-ന് കുണ്ടോർ ചാമുണ്ടിയുടെ പുറപ്പാട്, 11.30-ന് തുലാഭാരം. 12-ന് കുറത്തിയമ്മയുടെ പുറപ്പാട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക