Kannur
HomeNews

ഐഇസി ഇന്റേണ്‍ നിയമനം

3 Feb 20241 മിനിറ്റ് വായന
ഐഇസി ഇന്റേണ്‍ നിയമനം


ജില്ലാ ശുചിത്വമിഷന്‍ ഐഇസി ഇന്റേണുകളെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 10ന് മുമ്പ് അയക്കണം. 
ഫോണ്‍: 0497 2700078.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക