Kannur
ഫെയ്സ് ബുക്ക് ഫ്രണ്ട് വീട്ടമ്മയായ യുവതിയുടെ എട്ട് ലക്ഷം തട്ടിയെടുത്തു
5 Jan 20241 മിനിറ്റ് വായന
ഫെയ്സ് ബുക്ക് സുഹൃത്തായ പ്രതി
ഇക്കഴിഞ്ഞ മെയ് മാസം മുതൽ നവമ്പർ മാസം വരെയുള്ള കാലയളവിലാണ് സാധാരണക്കാരിയായ വീട്ടമ്മയുടെ ബേങ്ക് അക്കൗണ്ട് വഴിയും സ്വർണ്ണാഭരണങ്ങൾ പണയം വെച്ചും നേരിട്ടും പണം കൈക്കലാക്കിയത്.പിന്നീട് സൗഹൃദം വീട്ടുകാർ അറിഞ്ഞതോടെ പോലീസിൽ യുവതിപരാതി നൽകുകയുമായിരുന്നു.





