Kannur
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
13 Feb 20241 മിനിറ്റ് വായന
കണ്ണപുരം: യംഗ് ബ്രദേർസ് കയറ്റീലിൻ്റെ 18-ാം വാർഷികത്തോടനുബന്ധിച്ച് ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കണ്ണൂരുമായി സഹകരിച്ച് കൊണ്ട് സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. പൾമോണോളജി വിഭാഗം Dr. ഫിലിപ്സ് അൻ്റണി MBBS MD കേമ്പിന് നേതൃത്വം നൽകി.





