Kannur
HomeNews

യുവാവ് കുത്തേറ്റു മരിച്ചു ; പ്രതി പിടിയിൽ

18 Feb 20241 മിനിറ്റ് വായന
യുവാവ് കുത്തേറ്റു മരിച്ചു ; പ്രതി പിടിയിൽ


ചിറ്റാരിക്കാൽ: മദ്യലഹരിയിൽ വാക്തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. പ്രതി കസ്റ്റഡിയിൽ. മൗക്കോട്ടെ നാരായണൻ്റെ മകൻ കെ.വി.പ്രദീപൻ (52) ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മൗക്കോട് ഓട്ടപ്പടവിലെ റെജി പൈനാപ്പള്ളിൽ ആണ് കുത്തിയത്.
രണ്ട് പേരും മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക