Kannur
HomeNews

വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന മദ്യവുമായി രണ്ടുപേർ പിടിയിൽ

14 Mar 20241 മിനിറ്റ് വായന
വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന  മദ്യവുമായി രണ്ടുപേർ പിടിയിൽ


പരിയാരം: മദ്യക്കുപ്പികളുമായി
രണ്ടു പേരെ പോലീസ് പിടികൂടി. കടന്നപ്പള്ളി സ്കൂളിന് സമീപത്തെ ഇ.കെ.കൃഷ്ണ (63) നെ പത്ത് കുപ്പി മദ്യവുമായി പരിയാരം മുടിക്കാനത്ത് വെച്ചും ഒമ്പത് കുപ്പി മദ്യവുമായി പാണപ്പുഴഎടക്കോം കണാരംവയൽ സ്വദേശി എം.ബാലകൃഷ്ണ(55)നെ എമ്പേറ്റ് പള്ളിമുക്കിൽ വെച്ചുമാണ് എസ്.ഐ.അനീഷ് വടക്കേടത്തും സംഘവും പിടികൂടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക