Kannur
ധനസഹായ പദ്ധതി; അപേക്ഷ ക്ഷണിച്ചു
23 Feb 20241 മിനിറ്റ് വായന
കണ്ണൂർ: ക്ഷേത്ര ആചാര സ്ഥാനികർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
കാവ്, ക്ഷേത്രങ്ങളിലെ ആചാര സ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികർ, അന്തിത്തിരിയൻ, അച്ഛൻ (ക്ഷേത്ര ശ്രീകോവിലിന് അകത്തെ കർമം ചെയ്യുന്ന വിഭാഗം മാത്രം) കോമരം, വെളിച്ചപ്പാട്, കർമി, തെയ്യം/തിറ കെട്ടിയാടുന്ന കോലധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് malabardevaswom.kerala.gov.in





