Kannur
പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു
12 Jan 20241 മിനിറ്റ് വായന
നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയില്‍ നിന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷമാണ് യുവതി മരണപ്പെട്ടത്. കുഞ്ഞ് ചികില്‍സയിലാണ്. കരുവഞ്ചാലിലെ മുക്കാലക്കുന്നേല്‍ ജോയി-വല്‍സമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോബിറ്റ്, ബെന്നറ്റ്.





