Kannur
ജാതിഅധിക്ഷേപം ; ലോട്ടറിക്കാരനെതിരെ പോലിസ് കേസ്
23 Jan 20241 മിനിറ്റ് വായന
സ്ത്രീയുടെപരാതിയിൽ ലോട്ടറി വിതരണക്കാരൻ പത്മനാഭനെതിരെ എസ്.സി.,എസ്.ടി നിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു.ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്തതിനാൽ നിയുക്ത ഡിവൈ.എസ്.പി.കേസന്വേഷണം നടത്തും.





