Kannur
പീഡനം :ബന്ധുവിനെതിരെ പോക്സോ കേസ്
9 Jan 20241 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാനൂർ: പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനായ ബന്ധുവിനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പാനൂർ പോലീസ് കേസെടുത്തു.
സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് ചമ്പാട് സ്വദേശിയായ ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.കഴിഞ്ഞവർഷം ജനുവരിയിലാണ് പരാതിക്കാസ് പദമായ സംഭവം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയ മപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.





