Kannur
HomeNews

രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് പെരുമഴപെയ്ത് വെള്ളംകയറി

9 Jan 20241 മിനിറ്റ് വായന
രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് പെരുമഴപെയ്ത് വെള്ളംകയറി


രാമന്തളി:(www.payangadilive.in) കനത്ത മഴയില്‍ രാമന്തളി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ വെള്ളംകയറി.
ഇന്നലെ രാത്രി പെയ്ത കനത്തമഴയിലാണ് പെരുങ്കളിയാട്ടം നടന്നുവരുന്ന രാമന്തളി മുച്ചിലോട്ടു ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടവേദിയില്‍ വെള്ളം കയറിയത്.
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമാണ് രാത്രിയിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക