Kannur
കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
15 Jan 20241 മിനിറ്റ് വായന
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്തറ, പരവന്‍തട്ട, മുത്തത്തി ഭാഗങ്ങളില്‍ ജനുവരി 16 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും, കോറോം സെന്‍ട്രല്‍, മുച്ചിലോട്ട് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച് രണ്ടു മണി വരെയും, കവ്വായി വാടിപ്പുറം, കാലിക്കടപ്പുറം, മോസ്‌ക്, ലീഗ് ഓഫീസ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.





