Kannur
ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം: യുവാക്കളിൽ ഒരാൾ മരണപ്പെട്ടു
7 Jan 20241 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ കണ്ണൂർ മുണ്ടേരി സ്വദേശികളായ രണ്ടു യുവാക്കൾ കടലിൽ അപകടത്തിൽപ്പെട്ട കാഞ്ഞിരോട് കൊട്ടാണിചേരി എച്ചൂർ കോട്ടം റോഡ് സ്വദേശി മുനീസ്(24)ആണ് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.
കാഞ്ഞിരോട് തണൽ വളണ്ടിയറും സന്നദ്ധ പ്രവർത്തകനുമാണ് മരണപ്പെട്ട മുനീസ്.ഞായറാഴ്ച രാവിലെയായിരിന്നു സംഭവം. അഴീക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട 2 പേരെയും കണ്ണൂർ ശ്രീചന്ദ് ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു.





