Kannur
HomeNews

കണ്ണൂർ വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറി നാളെ മുതൽ അടച്ചിടും

19 Jan 20241 മിനിറ്റ് വായന
കണ്ണൂർ വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറി നാളെ മുതൽ അടച്ചിടും

റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറി ജനുവരി 20 മുതൽ 30 വരെ അടച്ചിടും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക