Kannur
HomeNews

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു

2 Jan 20241 മിനിറ്റ് വായന
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി.ഒരാൾക്ക് തലക്ക് പരിക്ക്. പരിക്കേറ്റ മോഷണക്കേസിലെ പ്രതി നൗഫൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.പതിനൊന്നാം ബ്ലോക്കിന് സമീപമാണ് ഏറ്റമുട്ടലുണ്ടായത്. കാപ്പ തടവുകാരനായ അശ്വിൻ ആണ് ആക്രമിച്ചതെന്നാണ് പരാതി. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു ഏറ്റുമുട്ടൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക