Kannur
ജയിൽ ചാടിയ തടവുകാരനെ ബൈക്കിൽ രക്ഷപ്പെടുത്തിയത് കണ്ണൂരുകാരനായ സുഹൃത്ത്
21 Jan 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ച ബൈക്ക് ബെംഗളൂരുവിൽ കണ്ടെത്തിയിരുന്നു. ബെംഗളൂരു സിറ്റിക്കടുത്ത് കടയിൽ നിന്നാണ് ബൈക്ക് വാടകക്ക് എടുത്തത്. സുഹൃത്ത് തന്നെയാണ് ബൈക്ക് വാടകക്ക് എടുത്തതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ഹർഷാദ് ബെംഗളൂരുവിലേക്ക് കടന്നതായി ബോധ്യമായി.
എസിപി ടി കെ രത്‌നകുമാർ, ടൗൺ പോലീസ് ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.





