Kannur
സിനിമാ കമ്പനിയിൽ പങ്കാളിത്തം തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്
5 Jan 20241 മിനിറ്റ് വായന
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ ആഗസ്ത് നാലുവരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ ഭര്‍ത്താവായ പള്ളിക്കര വീട്ടിൽ അനൂപിൽനിന്നും പ്രതികളുടെ ഉടമസ്ഥതയിലുള്ള വോവ് സിനിമ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിച്ച്
കഴിഞ്ഞ ആഗസ്ത് നാലിന് അയച്ച 28,60,000 രൂപ പ്രതികളുടെ ചമ്പക്കുളത്തെ ബാങ്ക് അക്കൗണ്ടിലൂടെ പ്രതികള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. പിന്നീട് സിനിമാ കമ്പനിയിൽ പങ്കാളിത്തമോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
.





