Kannur
HomeNews

രജിസ്‌ട്രേഷന്‍ ക്യാമ്പ്

24 Jan 20241 മിനിറ്റ് വായന
രജിസ്‌ട്രേഷന്‍ ക്യാമ്പ്


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി - 50 വയസില്‍ താഴെ.
താല്‍പര്യമുള്ളവര്‍ ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2707610, 6282942066.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക