Kannur
പ്രാദേശിക കേബിൾ ചാനലുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം
4 Jan 20241 മിനിറ്റ് വായന
സംസ്ഥാന എക്സികമ്മറ്റിഅംഗം കെ. വിജയ കൃഷ്ണൻ, കേരള വിഷൻ ന്യൂസ് പ്രജീഷ് അച്ചാണ്ടി, എം.ആർ രജീഷ് ജില്ലാ സിക്രട്ടറി , വി. ജയകൃഷ്ണൻ ജില്ലാ പ്രസിഡന്റ്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. സജീവ് കുമാർ , പി.ശശികുമാർ, സി. സുരേന്ദ്രൻ, എൻ.കെ ദിനേശൻ , ജില്ലാ ട്രഷറർ എ.വി. ശശികുമാർ , കെ.ഒ. പ്രശാന്ത്, വി.വി. മനോജ് കുമാർ പ്രദീപൻ, വിനയകുമാർ എന്നിവർ പങ്കെടുത്തു. മേഖലാ പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷനായി. സംഘടക സമിതി കൺവീനർ എം.വി. ദീപു സ്വാഗതം പറഞ്ഞു.
മേഖലാ സിക്രട്ടറി കെ.വി. രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉമേഷ് കുമാർ സാമ്പത്തീക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ വി രാജൻ (സെക്രട്ടറി), പി പി പ്രസാദ് ( പ്രസിഡണ്ട്), പി. കെ. ഉമേഷ് കുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കേബിൾ ടി വി, ഇന്റർനെറ്റ് മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.





