Kannur
HomeNews

ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും

30 Jan 20241 മിനിറ്റ് വായന
ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക്  10 വർഷം തടവും 90,000 രൂപ  പിഴയും

ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും കോടതി വിധിച്ചു. കണ്ണൂർ കോളാരി സ്വദേശി അബ്ദുൾ ഖാദർ (63) നെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2022 നവംബറിൽ പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക