Kannur
HomeNews

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു സമീപം യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കി

2 Dec 20231 മിനിറ്റ് വായന
പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു സമീപം യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കി

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു മുന്നിൽ യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കി. ഇന്ന് വൈകുന്നേരം 5:30 ഓടെ ആയിരുന്നു സംഭവം. കുളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ ആദിത്യനാണ് (24) മരിച്ചത്.അച്ഛൻ: പ്രകാശൻ. അമ്മ: ബിന്ദു. സഹോദരി: ആവണി."
 
ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക