Kannur
Home•News

ഹാപ്പിനെസ്സ് ഫെസ്റ്റിവൽ; വോളിബാൾ മത്സരത്തിലെ വിജയികൾ ട്രോഫി ഏറ്റുവാങ്ങി..

31 Dec 20231 മിനിറ്റ് വായന
ഹാപ്പിനെസ്സ് ഫെസ്റ്റിവൽ; വോളിബാൾ മത്സരത്തിലെ വിജയികൾ ട്രോഫി ഏറ്റുവാങ്ങി..


ഹാപ്പിനെസ്സ് ഫെസ്റ്റിവെലിന്റെ ഭാഗമായി നടന്ന വോളിബാൾ മത്സരത്തിൽ വിജയികളായ കൈരളി തൊണ്ടന്നൂർ ട്രോഫിയും ക്യാഷ് അവാർഡും എംവി ഗോവിന്ദൻ മാഷിൽ നിന്നും ഏറ്റുവാങ്ങി. കൂവേരി ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ കൈരളി തൊണ്ടന്നൂർ, ഫ്രണ്ട്‌സ് മണാട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജേതാക്കൾ ആയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക