Kannur
HomeNews

എട്ടുവയസുകാരിക്ക് തെരുവ്‌നായയുടെ കടിയേറ്റു

12 Dec 20231 മിനിറ്റ് വായന
എട്ടുവയസുകാരിക്ക് തെരുവ്‌നായയുടെ കടിയേറ്റു


പരിയാരം:(www.payangadilive.in)
രണ്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവ്‌നായയുടെ കടിയേറ്റു. തായിനേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കാങ്കോല്‍ ഫാത്തിമ മന്‍സിലിലെ സഫ്‌ന ഫാത്തിമക്കാണ്(8) ഇന്ന് രാവിലെ തെരുവ്‌നായയുടെ കടിയേറ്റത്.

കൈക്കും കാലിനുമാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക