Kannur
നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ തകർത്തു
21 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ: ദേശീയപാതയിൽ പൂക്കോത്ത് നടക്ക് സമീപം നിയന്ത്രണം വിട്ടകാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം.ശ്രീകണ്ഠാപുരം ബ്ലാത്തൂർ സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്ന് കാറിനു മുകളിൽ പതിച്ചെങ്കിലും കാറിലുണ്ടായിരുന്ന കൈകുഞ്ഞുൾപ്പെടെ യാത്രക്കാർ രക്ഷപ്പെട്ടു. വൈദ്യുതി തൂൺ തകർന്നതോടെ വൈദ്യുതി ബന്ധവും നിലച്ചിരുന്നു..





