Kannur
രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം വളണ്ടിയർ സംഗമം നടന്നു
10 Dec 20231 മിനിറ്റ് വായന
പെരുങ്കളിയാട്ട മഹോത്സവത്തിൻെറ ഭാഗമായി മുച്ചിലോട്ട് വെച്ച് വളണ്ടിയർ സംഗമം നടന്നു.. പയ്യന്നൂർ ഡിവൈഎസ്പി.കെ. ഇ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു..തുടർന്ന് ജെസിഐ ഇന്ത്യ ദേശീയ പരിശീലകൻ സുരേന്ദ്രനാഥ് പി വി ബോധവൽക്കരണ ക്ലാസെടുത്തു.. വളണ്ടിയർ കമ്മിറ്റി കൺവീനർ പി.വി വിജയൻ സ്വാഗതം പറഞ്ഞു വളണ്ടിയർ കമ്മിറ്റി ചെയർമാൻ ഒ കെ ശശി അധ്യക്ഷത വഹിച്ചു..വനിതാ വളണ്ടിയർ ചെയർ പേഴ്സൺ എ വത്സല ചടങ്ങിന് നന്ദി പറഞ്ഞു..ആഘോഷ കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും പൊതു ജനങ്ങളും പരിപാടിയിൽ പങ്കെടുത്തു..
2024 ജനുവരി 8,9,10,11തീയ്യതികളിലാണ് പെരുങ്കളിയാട്ടം.





