Kannur
മദ്യവുമായി യുവാവ് പിടിയിൽ
13 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ: പതിനൊന്ന് കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരിവെള്ളൂർ ഓണക്കുന്ന് മയിൽവളപ്പിലെ നാരായണ മാരാറെ (48)യാണ് റേഞ്ച്എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.വി. ശ്രീനിവാസനും സംഘവും പിടികൂടിയത്.
കരിവെള്ളൂർ ഓണക്കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് 11 കുപ്പി മദ്യവുമായി ഇയാൾ പിടിയിലായത്. റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ കമലാക്ഷൻ ടി വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി, ഇബ്രാഹിം ഖലീൽ, സന്തോഷ് കെ വി എന്നിവരും ഉണ്ടായിരുന്നു.





