Kannur
പള്ളിക്കുന്നിൽ വാഹനാപകടം
18 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പള്ളിക്കുന്ന് പാവന്നൂർ കടവിൽ നിന്ന് കണ്ണൂർ ആശുപത്രിയിലേക്ക് പോകുന്ന ലയന ബസിന് പിറകിൽ ഉള്ളി കയറ്റി കൊണ്ട് പോകുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.





