Kannur
കുഞ്ഞിമംഗലം ഗവ സെൻട്രൽ യുപി സ്കൂളിന് സ്ഥലം ഏറ്റുവാങ്ങി
1 Dec 20231 മിനിറ്റ് വായന
കുഞ്ഞിമംഗലം ഗവ സെൻട്രൽ യുപി സ്കൂളിന് ശേഖർ മെമ്മോറിയൽ യംഗ് മെൻസ് ആർട്സ് & സ്പോർട്സ് ക്ലബ് സൗജന്യമായി നൽകിയ 10 സെൻറ് സ്ഥലത്തിൻ്റെ ആധാരം എം വിജിൻ എം. എൽ . എ ഏറ്റുവാങ്ങി.





