Kannur
HomeNews

ഇന്ന് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം

16 Dec 20231 മിനിറ്റ് വായന
ഇന്ന് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം


കണ്ണൂർ
: തളിപ്പറമ്പ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന 220 കെ വി ലൈനിലെ ടവർ മാറ്റി സ്ഥാപിക്കുന്നതിനാൽ 16 മുതൽ 23 വരെ കണ്ണൂർ ടൗൺ, അഴീക്കോട്, മാങ്ങാട്, തളിപ്പറമ്പ്, പഴയങ്ങാടി, ഏഴിമല, പരിയാരം, നാടുകാണി, ആലക്കോട് സബ് സ്റ്റേഷൻ പരിധികളിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക