Kannur
കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ സോറിയാസിസിനു സൗജന്യ ചികിത്സ
16 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം :കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ കീഴിൽ സോറിയാസിസ് ഗവേഷണ പദ്ധതി തുടങ്ങി.
തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ ഒന്ന് വരെ പ്രത്യേക ഒ പി പ്രവർത്തിക്കും. രോഗികൾക്ക് ലാബ് പരിശോധനകളും ഔഷധങ്ങളും സൗജന്യമായിരിക്കും.
ഫോൺ: 9400497123.





