Kannur
കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്
29 Dec 20231 മിനിറ്റ് വായന

കണ്ണൂർ : കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ കണ്ണാടിപ്പറമ്പ് സ്വദേശി സഫാദ് (19) കമറു (19) സബീർ ( 19) നെല്ലിക്കപാലം സ്വദേശി മുസമ്മിൽ എന്നിവർക്കാണ് പരിക്ക്. 27.12.2023 ന് പുലർച്ചെ 3മണിയോടെ ആണ് അപകടം
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





