Kannur
പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ഇനി കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ അവാര്‍ഡ്
15 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി : ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്‌ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികയന്ത്രവത്‌കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ നടത്തിയിട്ടുളള പൊതുജനങ്ങള്‍ / വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30.
ഫോണ്‍: 9383472050, 9383472052





