Kannur
HomeNews

പെർമിറ്റില്ലാത്ത ഓട്ടോകൾക്കെതിരെ നടപടിയെടുക്കും

24 Dec 20231 മിനിറ്റ് വായന
പെർമിറ്റില്ലാത്ത ഓട്ടോകൾക്കെതിരെ നടപടിയെടുക്കും

 


കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ കോർപറേഷൻ പരിധിയിൽ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക