Kannur
HomeNews

പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മയക്കുമരുന്ന് എറിഞ്ഞു കൊടുത്തു; രണ്ടുപേര്‍ പിടിയില്‍

13 Dec 20231 മിനിറ്റ് വായന
  പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മയക്കുമരുന്ന് എറിഞ്ഞു കൊടുത്തു; രണ്ടുപേര്‍ പിടിയില്‍

 കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികള്‍ക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികള്‍ പിടിയില്‍.

മുണ്ടയാട് സ്വദേശി അമൂദ്, കക്കാട് സ്വദേശി നദീര്‍ എന്നിവരാണ് പിടിയിലായത്. ആംബുലന്‍സില്‍ പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കില്‍ എത്തി മയക്കുമരുന്ന് എറിഞ്ഞു നല്‍കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക