Kannur
കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്
23 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കാൾടെക്സിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.





