Kannur
ഭാഗിക വൈദ്യുതി നിയന്ത്രണം
16 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന 220 കെവി ലൈനിലെ ടവര്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ 23 വരെ കണ്ണൂര്‍ ടൗണ്‍, അഴീക്കോട്, മാങ്ങാട്, തളിപ്പറമ്പ്, പഴയങ്ങാടി, ഏഴിമല, പരിയാരം, നാടുകാണി, ആലക്കോട് സബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ വി ഫീഡറുകളില്‍ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ണൂര്‍ ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.





