Kannur
HomeNews

കണ്ണൂർ പുതിയതെരുവിൽ ഇന്ന് ഹർത്താൽ

14 Dec 20231 മിനിറ്റ് വായന
കണ്ണൂർ പുതിയതെരുവിൽ ഇന്ന് ഹർത്താൽ

 


കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു യൂണിറ്റ് മുൻ സെക്രട്ടറി പി.കെ.ജയന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാഴാഴ്ച പുതിയതെരു ടൗണിൽ ഹർത്താൽ നടത്തും. വൈകിട്ട് നാല് വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സംയുക്ത സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക