കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ എം എ/ എം എസ് സി/ എം ബി എ/ എം സി എ / എം എഡ്/ എൽ എൽ എം/ എം എൽ ഐ എസ് സി ഡിഗ്രി (സി സി എസ് എസ് – 2015 സിലബസ്) സപ്ലിമെന്ററി (2019 അഡ്മിഷൻ) – ഒന്നാം സെമസ്റ്റർ നവംബർ 2021, രണ്ടാം സെമസ്റ്റർ മെയ് 2022, മൂന്നാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ മെയ് 2023 പരീക്ഷകളുടെയും, അഞ്ചാം സെമസ്റ്റർ എം സി എ ഡിഗ്രി (സി സി എസ് എസ്) സപ്ലിമെന്ററി (2018 അഡ്മിഷൻ) – നവംബർ 2022 പരീക്ഷയുടെയും ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ എം പി ഇ എസ് (റെഗുലർ), മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
15/12/2023 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) , നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
12.12.2023 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെൻറ്ററി) മെയ് 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സപ്ലിമെൻറ്ററി പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്ത 2019 അഡ്മിഷന് മുമ്പുള്ള വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.





