Kannur
HomeNews

കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ സോറിയാസിസിനു സൗജന്യ ചികിത്സ

16 Dec 20231 മിനിറ്റ് വായന
കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ സോറിയാസിസിനു സൗജന്യ ചികിത്സ

പരിയാരം :കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ കീഴിൽ സോറിയാസിസ് ഗവേഷണ പദ്ധതി തുടങ്ങി.

തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ ഒന്ന് വരെ പ്രത്യേക ഒ പി പ്രവർത്തിക്കും. രോഗികൾക്ക് ലാബ് പരിശോധനകളും ഔഷധങ്ങളും സൗജന്യമായിരിക്കും. ഫോൺ: 9400497123.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക