Kannur
HomeNews

കണ്ണൂർ ജില്ലയില്‍ (ഡിസംബര്‍ 17 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

16 Dec 20231 മിനിറ്റ് വായന
കണ്ണൂർ ജില്ലയില്‍ (ഡിസംബര്‍ 17 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നുച്ചിലോട്, മച്ചേരി സ്‌കൂള്‍, നമ്പ്യാര്‍പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 17 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക