Kannur
HomeNews

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം

22 Dec 20231 മിനിറ്റ് വായന
പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം

കണ്ണപുരം: പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്ത പ്രദേശവാസിയെ ആറംഗ സംഘം മർദ്ദിച്ചു.ചെറുകുന്ന് പാറക്കടവ് സ്വദേശി അയൂബ് ഖാനെയാണ് മർദ്ദിച്ചത്.ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പരാതിയിൽ പാറാട്ടെ പ്രയാഗ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർക്കുമെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക