Kannur
HomeNews

ഇരിട്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

17 Dec 20231 മിനിറ്റ് വായന
ഇരിട്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിട്ടി: പുന്നാട് താവിലക്കുറ്റിയിലെ പീടികപ്പറമ്പിൽ സംഗീത് ശശി (22 ) ആണ് മരിച്ചത് കഴിഞ്ഞദിവസം ഇരിട്ടി പിഡബ്ല്യുഡി ഹൗസിന് സമീപമാണ് അപകടമുണ്ടായത്.കീഴ്പ്പള്ളി സ്വദേശി ദീപു പ്രകാശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക